ശാസ്താംകോട്ട: കോവൂർ തെങ്ങുവിള വടക്കതിൽ പരേതനായ നകുലൻ പിള്ളയുടെ ഭാര്യ സുമതിഅമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: രഘുനാഥൻ പിള്ള. മരുമകൾ: രാജമ്മഅമ്മ.