
ഉമയനല്ലൂർ: വടക്കുംകര കിഴക്കേചേരിയിൽ കളീക്കൽ പുത്തൻ വീട്ടിൽ എസ്.കുട്ടൻപിള്ള (87, റിട്ട. റവന്യു ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: ശ്രീജ (റവന്യു ഡിപ്പാർട്ട്മെന്റ്), ശ്രീകുമാർ (ഗൾഫ്), ശ്രീല. മരുമക്കൾ: വിനോദ് കുമാർ, രമ്യ (ഗൾഫ്), സുധീഷ്.