
കൊല്ലം: മരുത്തടി അശോക് ടീ ലാന്റിൽ വി.ഭാസ്കരൻ (93) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: അശോകൻ, രാധ, ശകുന്തള, പുഷ്പലത, സുലഭ. മരുമക്കൾ: സിന്ധു, പരേതനായ രാജേന്ദ്ര പ്രസാദ്, ജയരാജൻ, പരേതനായ സുരേഷ് ബാബു, ചന്ദ്രബാബു. സഞ്ചയനം 9ന് രാവിലെ 7ന്.