
തൃക്കടവൂർ: കുരീപ്പുഴ കലാരഞ്ജിനി നഗർ 135ൽ പറപ്പള്ളിൽ ഫ്രാൻസിസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: സുരേഷ് ബാബു (മസ്കറ്റ്), മിനി ഷിബു, പരേതനായ അഗസ്റ്റിൻ. മരുമക്കൾ: മിനി സുരേഷ്, ഷിബു, അബില.