merikutty-69

കുന്നത്തൂർ: ശാസ്താംകോട്ട മനക്കര ഉൽപാസ് ബംഗ്ലാവിൽ വിൽസൺ.ടി.മിറാൻഡിന്റെ (തമ്പാൻ) ഭാര്യ മേരിക്കുട്ടി (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ആഞ്ഞിലിമൂട് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഉല്ലാസ്.ഡബ്ല്യു.മിറാൻഡ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, കൊല്ലം), ഉപാസ്.ഡബ്ല്യു.മിറാൻഡ (ജെ.എച്ച്.ഐ, ചിന്നകനാൽ, ഇടുക്കി). മരുമക്കൾ: ജെനോവി, മെറിൻ മത്തായിസ് (ഗവ. മുഹമ്മദൻ യു.പി.എസ്, ചങ്ങനാശേരി).