ചവറ: ചവറ സൗത്ത് നടുവത്തുചേരി ദീപുഭവനിൽ ബാബു (66) നിര്യാതനായി. ഭാര്യ: സുശീല. മകൻ: ദീപു. സഞ്ചയനം 8ന് രാവിലെ 7ന്.