klm

ജില്ലാ ഗവ. കോൺട്രാക്‌ടേഴ്‌സ് സഹകരണ സംഘത്തിന്റെയും പി. വിശ്വനാഥൻ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ പി. വിശ്വനാഥന്റെ നാലാം ചരമവാർഷിക ദിനാചരണം മേയർ പ്രസന്ന ഏണസറ്റ് ഉദ്ഘാടനം ചെയ്യുന്നു. പുണർതം പ്രദീപ്, പട്ടത്താനം സുനിൽ,അഡ്വ. ബേബിസൺ,ബദറുദ്ദീൻ,നുജൂം,ബാഹുലേയൻ,പി. എച്.റഷീദ് എന്നിവർ സമീപം