klm

ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് കൊല്ലം ചിന്നക്കട റൗണ്ടിന് സമീപത്തെ ഹൈമാസ്റ്റ് ലൈറ്റിൽ സ്ഥാപിച്ചിരുന്ന ഇടത്സ്ഥാനാർത്ഥിയായ എം.മുകേഷിന്റെ പേരിലുള്ള ബോർഡ് മറയ്ക്കുന്നു.