കല്ലുവാതുക്കൽ: ഇളംകുളം അമ്പാടിയിൽ ഉണ്ണിക്കൃഷ്ണൻ നായർ (66) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ചിത്ര, ശ്രീരാജ്. മരുമക്കൾ: വിനീത്, അശ്വതി.