പുനലൂർ: കലയനാട് (ചൂരോട്) ശ്രീവരാഹം വീട്ടിൽ വിജയൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുജാത. മകൻ: ആദിത്യ വിജയ്.