ചവറ: ചവറ ബി.പി.ഒയിൽ രമണി മന്ദിരത്തിൽ ഗോപിനാഥൻ ആചാരി (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി. മക്കൾ: ബിന്ദു, അനിൽ കുമാർ. മരുമക്കൾ: സുരേഷ്‌കുമാർ, രേവതി.