മയ്യനാട്: സിന്ധു ഭവനിൽ എൻ.ശിവദാസൻ (72, റിട്ട. എഫ്.സി.ഐ ജീവനക്കാരൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: രമണി. മക്കൾ: സിന്ധു, സിജു, സിനു. മരുമക്കൾ: സന്തോഷ്, രജനി, സുലജ.