പുനലൂർ: ഇടമൺ റെയിൽവേ സ്റ്റേഷന് സമീപം ഉദയമുറ്റത്തിൽ എൻ.ശിവാനന്ദൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: രമണിഭായി. മകൻ: അനിൽകുമാർ. മരുമകൾ: സുനിത കുമാരി.