karunakaran-95

മൈലോട്: ശ്രീ ഭവനിൽ കെ.കരുണാകരൻ (95, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സി.എൻ.രാധാഭായി. മക്കൾ: സി.കെ.ശ്രീകുമാർ, സി.കെ.സന്തോഷ്‌കുമാർ, സി.കെ.രാധിക. മരുമക്കൾ: എസ്.ഷൈജ. കെ.എസ്.അർച്ചന. ഡോ. എം.എൻ.അജിതൻ.