alikutti

ചണ്ണപ്പേട്ട: വടക്കേക്കര പുത്തൻവീട്ടിൽ (ആലക്കുന്നിൽ) പരേതനായ ടി.സി.തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മോളമ്മ, പരേതയായ ലീലാമ്മ, കുഞ്ഞുമോൾ, ടി.രാജൻ. മരുമക്കൾ: കെ.എം.ഫിലിപ്പ്, എം.എബ്രഹാം, അന്നമ്മ രാജൻ (വത്സമ്മ).