പരവൂർ: പൊഴിക്കര കോങ്ങാൽ രത്നനിവാസിൽ (കൂട്ടിക്കട) പരേതനായ ബാലകൃഷ്ണന്റെ ഭാര്യ രത്നമ്മ (91) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, സുരേഷ്, സുജാത, ജയകുമാർ (മുരുകേഷ്). മരുമക്കൾ: സുമംഗലാദേവി, റീജ, അരവിന്ദാക്ഷൻ, ഷീന. സഞ്ചയനം 9ന് രാവിലെ 8ന്.