
കൊല്ലം: ഉളിയക്കോവിൽ സാഗർ നഗർ -35 അശ്വതി ഭവനിൽ തങ്കമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: രാധാമണി, പരേതനനായ രാധാകൃഷ്ണൻ, തങ്കമണി, ലത, ജയദേവി, ശിവപ്രസാദ്, ശ്രീലശിവ, പ്രസാദ്. മരുമക്കൾ: പരേതനായ രാമചന്ദ്രൻ, തങ്കമണി, പരേതനായ പവിത്രൻ, സുബയ്യ, രാജു, ഷീജ. ചന്ദ്രബാൻ, സന്ധ്യ. സഞ്ചയനം 10ന് രാവിലെ 8.30ന്.