rethnamma

എഴുകോൺ: കാക്കക്കോട്ടൂർ സന്തോഷ്‌ ഭവനിൽ പരേതനായ ഭാസ്കരൻ ആചരിയുടെ (റിട്ട. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ) ഭാര്യ രത്നമ്മ (74) നിര്യാതയായി. മക്കൾ: സന്തോഷ്‌ കുമാർ, അനിൽ കുമാർ, ശ്രീകുമാർ. മരുമക്കൾ: ബിന്ദു, ശാന്തി. സഞ്ചയനം 9ന് രാവിലെ 8ന്.