കൊല്ലം ബീച്ചിന് സമീപത്ത് രാത്രി ആയിട്ടും ജീവിത പ്രാരാബ്ദങ്ങളെ തുടർന്ന് തിരിച്ച് പോകാനാകാതെ ഇരുട്ടിൽ മത്സ്യം വിറ്റഴിക്കാൻ ഇരിക്കുന്ന യുവതി. ഫോട്ടോ: അക്ഷയ് സഞ്ജീവ്