thomas-john

നല്ലില: പഴങ്ങാലം നെടിയവിള പുത്തൻ വീട്ടിൽ പരേതരായ തോമസിന്റെയും ശോശാമ്മയുടെയും മകൻ തോമസ് ജോൺ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുണ്ടറ ബെഥേൽ മർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതയായ കുഞ്ഞമ്മ, പരേതയായ അന്നമ്മ, പരേതനായ ടി.ഫിലിപ്പോസ്, തോമസ് ഡാനിയൽ, മറിയക്കുട്ടി, റാഹേൽഅമ്മ.