
കരുനാഗപ്പള്ളി: ക്ലാപ്പന കോട്ടയ്ക്കുപുറം കോട്ടയിൽ ശ്രീപത്മത്തിൽ കെ.വി.ഉണ്ണിക്കൃഷ്ണൻ (72, റിട്ട. ആർ.പി.എഫ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എൽ.ശാന്തമ്മ (റിട്ട. മജിസ്‌ട്രേറ്റ് കോടതി, കരുനാഗപ്പള്ളി). മക്കൾ: അഡ്വ. അനു, അശ്വതി (യൂണിയൻ ബാങ്ക്, ചവറ). മരുമകൻ: അഡ്വ: കിരൺരാജ്. സഞ്ചയനം 12ന് രാവിലെ 8ന്.