udf
യു.ഡി.എഫ് നീലികുളം 97-ാം നമ്പർ ബൂത്ത്‌ കൺവെൻഷൻ നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: യു.ഡി.എഫ് നീലികുളം 97-ാം നമ്പർ ബൂത്ത്‌ കൺവെൻഷൻ നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ് സാക്കിർ ഹുസൈയിൻ അദ്ധ്യഷനായി. കെ.എൻ.പത്മനാഭപിള്ള, വൈ.ഷാജഹാൻ, നീലികുളം രാജു, എല്ലയ്യത്ത് ചന്ദ്രൻ, നീലികുളം സിബു, അൽത്താഫ്, ഗ്രാമപഞ്ചായത്തംഗം ദീപക്ക് തുടങ്ങിയവർ സംസാരിച്ചു.