 
കൊല്ലം: മുണ്ടയ്ക്കലിൽ ഗവ. ആയുർവേദ ആശുപത്രി ആരംഭിക്കണമെന്ന് മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം റസിഡൻസ് വെൽഫെയർ അസോസിയേഷൻ വാർഷിക യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: എ.ജെ. ഡിക്രൂസ് (പ്രസിഡന്റ്), സന്തോഷ് കുമാർ, എം. നിയാസ് (വൈസ് പ്രസിഡന്റുമാർ), എൽ ബാബു (ജനറൽ സെക്രട്ടറി), എസ്. രാജൻ, എൻ. മിനി (ജോയിന്റ് സെക്രട്ടറിമാർ), ടി. ബിജു (ട്രഷറർ).