പാരിപ്പള്ളി: കടമ്പാട്ടുകോണം പുളിക്കൽ പുത്തൻവീട്ടിൽ ബി.മധുസൂദനൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സുജാതമണിഅമ്മ. മക്കൾ: എം.വിനോദ്, എം.ബിജുലാൽ.