sudhevan-61

മൺറോത്തുരുത്ത്: നെന്മേനി ചാപ്രായിൽ വീട്ടിൽ പരേതനായ നാണപ്പന്റെയും സത്യഭാമയുടെയും മകൻ സുദേവൻ (61, കുഞ്ഞുമോൻ) നിര്യാതനായി. സഹോദരങ്ങൾ: സുധർമ്മ, പരേതയായ സുകുമാരി, പരേതനായ സുരേഷ്, സുദർശനൻ, സുജാത, സുഭലത, സുബ്രഹ്മണ്യൻ. സഞ്ചയനം 9ന് രാവിലെ 7.30ന്.