
പോളയത്തോട്: പട്ടത്താനം വികാസ് നഗർ വേളമാനൂർ മുരളി സദനത്തിൽ എം.വാസുദേവന്റെ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനിയർ, ആൻഡമാൻ) ഭാര്യ:ആർ.രാധാമണി (69, ബേബി) നിര്യാതയായി. മക്കൾ: അഡ്വ. റിലി ദേവ്, റിജി ദേവ് (ബാംഗളൂരു). മരുമക്കൾ: അഡ്വ. രേണു.എസ്.രാജൻ, എസ്.സൽമ (ബാംഗളൂരു). സഞ്ചയനം 20ന് വൈകിട്ട് 3ന്. ഇതരചടങ്ങുകൾ 21ന് രാവിലെ 11ന്.