
മുയ്ക്കൽ: എം.ആർ.എ 129 അമ്പാടിയിൽ പരേതരായ ചെല്ലപ്പൻ പിള്ളയുടെയും (ആറ്റുമ്പുറം) പത്മാവതി അമ്മയുടെയും (കണ്ണങ്കര) മകളും പരേതനായ തുളസിദാസിന്റെ (അമ്പിയിൽ) ഭാര്യമായ സി.പി.ശോഭ (64, പരവൂർ നെടുങ്ങോലം, വിജയാസദനം, ബി.എസ്.എൻ.എൽ ജീവനക്കാരി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അരുൺകൃഷ്ണൻ, അനുലക്ഷ്മി. മരുമക്കൾ: സീതു, ശ്രീകാന്ത്.