anandavalli-85

ആദിച്ചനല്ലൂർ: പ്ലാക്കാട് കുന്നേത്ത് വീട്ടിൽ പരേതനായ മ​ണി​യു​ടെ ഭാര്യ ആനന്ദവല്ലി (85) നി​ര്യാ​ത​യാ​യി. മക്കൾ: സെൽവകുമാർ, ശ്യാംകുമാർ. മരുമക്കൾ: ഷൈനി, രാജിമോൾ.