
ചണ്ണപ്പെട്ട: ഉണക്കത്തോട് വെങ്കട്ടപണയിൽ ഷീല നിവാസിൽ പരേതനായ എൽ.എബ്രഹാമിന്റെ (കരവാളൂർ അവറാച്ചൻ) ഭാര്യ ലീലാമ്മ എബ്രഹാം (69) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് സെന്റ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ (മെത്രാൻതോട്ടം ചാപ്പൽ). മക്കൾ: ഷീല, ഷിജിൻ, ഷിനോജ്. മരുമക്കൾ: ജോൺസൺ, ജോമി, മറിയം ഗ്രേയ്സ്.