
കടയ്ക്കൽ: തുടയന്നൂർ കാട്ടാംമ്പള്ളി മായാ വിലാസത്തിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ രുക്മിണിഅമ്മ (94) നിര്യാതയായി. മക്കൾ: രത്നാകരൻപിള്ള, സുജാത സുധർമ്മ, ശ്രീദേവി, പരേതനായ മധുസൂദനൻപിള്ള. മരുമക്കൾ: മന്മഥൻനായർ, ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, വത്സല. സഞ്ചയനം 9ന് രാവിലെ.