ഓച്ചിറ: പ്രയാർ തെക്ക് കൊല്ലടിത്തറ തെക്കതിൽ ശിവാനന്ദൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: മധുബാല. മക്കൾ: ദീപു, ദീപ്തി. മരുമക്കൾ: വർഷ, രജികുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.