പടിഞ്ഞാറേകല്ലട: കോയിക്കൽ ഭാഗം ശ്യാം നിവാസിൽ സദാനന്ദൻ (72) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ശ്യാംകുമാർ, സനൽ കുമാർ. മരുമകൾ: ദീപ.