raveendran

പള്ളിമൺ: ആരോഗ്യകേന്ദ്രത്തിന് സമീപം പറങ്കിമാംവിള പുത്തൻ വീട്ടിൽ രവീന്ദ്രൻ (72)​ നിര്യാതനായി. ഭാര്യ: ഉഷ. മകൻ: ലാൽകൃഷ്‌ണൻ. മരുമകൾ: ദേവു.