പേരൂർ: ടി.കെ.എം സി.പി.ഒ ചരുവിള വീട്ടിൽ മോഹൻലാൽ (69) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംലാൽ, സജിലാൽ, സനിലാൽ. മരുമക്കൾ: മീനു, ഗ്രീഷ്മ, സുമി. സഞ്ചയനം 10ന് രാവിലെ 6ന്.