
വിലങ്ങറ: കൂട്ടാറുവിള വീട്ടിൽ പരേതനായ ഡി.യോഹന്നാന്റെ ഭാര്യ തങ്കമ്മ യോഹന്നാൻ (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വിലങ്ങറ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി ജോർജ്, പരേതനായ അലക്സ് ജോൺ, ജേക്കബ് ജോൺ. മരുമക്കൾ: ജോർജ്കുട്ടി, റോസമ്മ അലക്സ്, ലിനു ജേക്കബ്.