
പരവൂർ: നെടുങ്ങോലം വടക്കേ മുക്ക് വിശ്വ വിഹാറിൽ പരേതനായ വിശ്വനാഥപിള്ളയുടെയും സരസ്വതിഭായിയുടെയും മകൻ വി.എസ്.ഷൈൻ (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വി.ശ്രീകല. മക്കൾ: വിനായക്, ഇഷാൻ.