sivanandan

ഇ​ട​മൺ: റെ​യിൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഉ​ദ​യ​മു​റ്റം വീ​ട്ടിൽ എൻ.ശി​വാ​ന​ന്ദൻ (85) നിര്യാതനായി. ഭാ​ര്യ: ര​മ​ണി. മ​കൻ: അ​നിൽ​കു​മാർ. മ​രു​മ​കൾ: സു​നി​ത.