
ആലുംകടവ്: ആലപ്പാട് ശ്രായിശേരിൽ (ചെറാശേരിൽ) പരേതനായ ക്ലാപ്പന പണിക്കശ്ശേരിൽ ശ്രീധരപണിക്കരുടെ മകൻ വിജയപ്പൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: വി.വിജു, വി.വിനു. മരുമക്കൾ: എൽ.ബിന്ദു, സി.പ്രിയ. സഞ്ചയനം 11ന് രാവിലെ 8ന്.