
അഞ്ചൽ: അഞ്ചൽ സുധീർ ഭവനിൽ പരേതനായ സോമശേഖരപിള്ളയുടെ ഭാര്യ എം.ആനന്ദവല്ലി അമ്മ (93) നിര്യാതയായി. മക്കൾ: പരേതനായ എ.എസ്.സുധീർ, എ.എസ്.സുരേഷ് കുമാർ (കേരള ഗ്രാമീൺ ബാങ്ക്), എ.എസ്.സുധ (ഹാർബർ എൻജിനിയറിംഗ്). മരുമക്കൾ: മിനി, ബീന, അഡ്വ. അരുൺ.