ഓടനാവട്ടം: പൂയപ്പള്ളി നെല്ലിപറമ്പ് കിഴക്കേ പുത്തൻ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ സരസമ്മഅമ്മ (86) നിര്യാതയായി. മകൻ: വി.സുരേഷ്. മരുമകൾ: മഞ്ജു.