വിലങ്ങറ: അനുഗ്രഹയിൽ എം.സൈമണിന്റെ ഭാര്യ അമ്മിണി സൈമൺ (68, റിട്ട. സഹകരണ ബാങ്ക് ഉദ്യോഗസ്ഥ) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വിലങ്ങറ സാൽവേഷൻ ആർമി സെമിത്തേരിയിൽ.