
പേരൂർ: തോണ്ടപ്പുറത്ത് വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ ജാനമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ സുധർമ്മിണി, വിശ്വനാഥൻ, പരേതനായ വിശ്വംഭരൻ, പ്രകാശൻ. മരുമക്കൾ: റിജാ ഭാം (മോളി), അംബിക. മരണാനന്തരകർമ്മം 11ന് രാവിലെ 8ന്.