
ഓടനാവട്ടം: തൊളിക്കോട് ചരുവിള പുത്തൻവീട്ടിൽ കൊച്ചുമ്മന്റെ ഭാര്യ ചിന്നമ്മ കൊച്ചുമ്മൻ (87) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഓടനാവട്ടം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റോസമ്മ, ലീലാമ്മ, രാജു, ജയിംസ്. മരുമക്കൾ: ബാബു ചെറിയാൻ, മത്തായി പണിക്കർ, ഷീബ, ബിനി.