കൊല്ലം: ഡീസന്റ് ജംഗ്ഷനിൽ വിളപ്പുറത്ത് വീട്ടിൽ ശശിധരൻ പിള്ള (72) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: മിഥുൻ, മിഷ, മികേഷ്. മരുമക്കൾ: ശാന്തി, ഗിരീഷ്, അഖില. കുളി അടിയന്തിരം 11ന് രാവിലെ 7.15ന്.