
വള്ളികുന്നം: വാണിയത്ത് ജിയോ ഭവനിൽ ജോർജ് ഉമ്മൻ (80, റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് തഴവ കുറ്റിപ്പുറം സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലൈലാമ്മ ജോർജ്. മക്കൾ: റവ. ലിജോ ജോർജ് ഉമ്മൻ (ഡയറക്ടർ, പ്രൊവിഡൻസ് സൈക്കോ സോഷ്യൽ സെന്റർ, കായംകുളം), ലിജി ബിനു (മസ്കറ്റ്), ലിൻസി വിജോയ് (ദുബായ്). മരുമക്കൾ: അനിഷ ജേക്കബ് (വനിത ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ്, കൊട്ടാരക്കര), ബിനു കോശി (മസ്കറ്റ്), വിജോയ് ജോസഫ് (ദുബായ്).