
പുന്നവേലി: പുത്തൻപുരയ്ക്കൽ പരേതനായ പി.എം.ചെറിയാന്റെ ഭാര്യ സാറാമ്മ ചെറിയാൻ (91) നിര്യാതയായി. സംസ്കാരം നാളെ 11ന് ശേഷം പുന്നവേലി സെവൻത് ഡേ അഡ്വന്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: പി.സി.മാത്യു, പി.സി.അലക്സാണ്ടർ, പി.സി.ചെറിയാൻ, ഓമന, നിർമ്മല. മരുമക്കൾ: എലിസബത്ത് മാത്യു, ജോളി അലക്സാണ്ടർ, അനിൽ.കെ.തോമസ്, ബിജു താച്ചിയിൽ, പരേതയായ ലൗലി ചെറിയാൻ.