
തേവലക്കര: കോയിവിള മുള്ളിക്കാല മറവരയ്യത്ത് പരേതനായ ഹാജി നൂറുദ്ദീൻ കുട്ടിയുടെ ഭാര്യ ഹജ്ജ ഖദീജ ഉമ്മ (78) നിര്യാതയായി. മക്കൾ: യൂസുഫ് കുഞ്ഞ് (ഭാരത് ടൂർസ് ആൻഡ് ട്രാവൽസ്, കൊല്ലം ഭാരത് ഹൈപ്പർ മാർക്കറ്റ്), ഹുസൈൻ, റഷീദ്, നിസാം, ഷാജഹാൻ, പരിഷാ ബീവി, നദീറ, ജമീല. മരുമക്കൾ: ഷാജഹാൻ, സലിം (പിള്ളാർ ഫാൻസി, കരുനാഗപ്പള്ളി) ഷെമി, സഫിയത്ത്, റെനി, മുബീന.