saju

വെളിച്ചിക്കാല: വെളിച്ചിക്കാല പ്ലാച്ചി പൊയ്കയിൽ പി.സജു (57) നിര്യാതനായി. സംസ്കാരം 8ന് രാവിലെ 10.30ന് പുന്നക്കോട് ഇൻ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: ആശ, അനു. മരുമകൾ: ഇന്ദു.