തൊടിയൂർ: പുലി. വടക്ക് നരീഞ്ചകിഴക്കതിൽ സദാനന്ദൻ (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: മോഹനൻ, പ്രകാശ്, പ്രസാദ്. മരുമക്കൾ: ബിന്ദു, ബിധു. സഞ്ചയനം 8ന് രാവിലെ 8ന്.