bhask

അമ്പല​ത്തും​ഭാഗം: ഈ​ഴാം​കാ​ലയിൽ വീട്ടിൽ പ​രേ​തരാ​യ പ​ത്മ​നാ​ഭൻ നാ​യ​രു​ടെയും പാ​റു​ക്കു​ട്ടി അ​മ്മ​യു​ടെയും മ​കൻ എൻ.ഭാ​സ്​ക​ര​ക്കു​റുപ്പ് (റി​ട്ട. അ​ദ്ധ്യാ​പകൻ, ജെ.എം.എ​ച്ച്.എസ്, ശാ​സ്​താം​കോ​ട്ട) നി​ര്യാ​ത​നായി. അ​ന​ന്ത​രവൻ: എസ്.ശ്രീ​കു​മാർ. സ​ഞ്ച​യ​നം 11ന് രാ​വിലെ 8ന്.